ഗര്‍ഭിണികള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (13:57 IST)
സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. മനസിനും ശരീരത്തിനും ശാന്തത അനിവാര്യവുമാണ്. ഗര്‍ഭകാലത്ത് ഓരോ മാസത്തിലും ഓരോ ഗ്രഹങ്ങള്‍ക്കാണ് സ്വാധീനം ഉള്ളത്. അതിനാല്‍ നവഗ്രഹ സ്‌തോത്രം ജപിക്കുന്നത് നല്ലതാണ്. ഇതില്‍ ആദ്യമാസത്തെ കാരകന്‍ ശുക്രനാണ്.

ഇതിന്റെ അധിപന്‍ ഗണപതിയായതിനാല്‍ ഗണേശ നാമജപങ്ങള്‍ നടത്തുന്നത് നല്ലതാണ്. ഗര്‍ഭകാലത്ത് ഗണപതിക്ക് നാളികേരം ഉടയ്ക്കാന്‍ പാടില്ല. എന്നാല്‍ വഴിപാടുകളും പൂജയും നല്‍കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :