അമിതമായ മുടി കൊഴിയുന്നുണ്ടെങ്കില്‍ കാരണം ഇതാണ്!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഓഗസ്റ്റ് 2021 (17:43 IST)
മുടിക്ക് ശരിയായ ആരോഗ്യ നിലനിര്‍ത്താന്‍ നിരവധി പോഷകങ്ങളുടെ ആവശ്യമുണ്ട്. പ്രധാനമായും ഇരുമ്പും പ്രോട്ടീനുമാണ് ആണ് വേണ്ടത്. ഇതിനാല്‍ ഈ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം. കൂടാതെ തലമസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് കാരണമാകുകയും മുടിയുടെ ആരോഗ്യം വര്‍ധിക്കുകയും ചെയ്യുന്നു. ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന് ലഭിച്ചില്ലെങ്കിലും മുടികൊഴിച്ചില്‍ ഉണ്ടാകും. അമിത ടെന്‍ഷനും മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :