സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (16:59 IST)
പഴങ്ങള്‍ കഴിയ്ക്കുന്നത് ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്നെയോ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞോ പഴങ്ങള്‍ കഴിക്കാവുന്നതാണ്.