ശ്വസന വ്യായാമത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 മെയ് 2023 (09:19 IST)
ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇതിലൂടെ സമ്മര്‍ദ്ദത്തെ കുറയ്ക്കാനും സാധിക്കും. പതിവായുള്ള ശ്വസനവ്യായാമം ഇന്‍ഫ്‌ളമേഷനെ കുറയ്ക്കുകയും ഇങ്ങനെ മറവിരോഗത്തെ തടയുകയും ചെയ്യുന്നു.

ആഴത്തിലുള്ള ശ്വസനവ്യായാമമാണ് ഇതിന് സഹായിക്കുന്നത്. ശ്വാസം സാവധാനം ദീര്‍ഘമായി എടുത്ത് സാവധാനം പുറത്തേക്കുവിടുന്ന രീതിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :