ഒരു കാരണവശാലും പകല്‍ മദ്യപിക്കരുത്

ഏത് കാലാവസ്ഥയില്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും

രേണുക വേണു| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2025 (09:56 IST)

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പകല്‍ സമയങ്ങളിലെ മദ്യപാനം. ചൂട് കാലത്ത് ഒരു കാരണവശാലും പകല്‍ സമയങ്ങളില്‍ മദ്യപിക്കരുത്.

ഏത് കാലാവസ്ഥയില്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും. ചൂട് കൂടുതല്‍ ഉള്ള സമയത്ത് മദ്യപിക്കുമ്പോള്‍ നിര്‍ജലീകരണത്തിന്റെ അളവ് ഉയരും. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് നിങ്ങളുടെ ശരീരം വളരെ ക്ഷീണിതമായിരിക്കും. അതിനൊപ്പം മദ്യപിക്കുക കൂടി ചെയ്താല്‍ ശരീരം തളരുന്നതു പോലെ തോന്നും.

പകല്‍ സമയത്തെ മദ്യപാനം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. പകല്‍ സമയങ്ങളിലെ മദ്യപാനം ഹാങ് ഓവര്‍ വര്‍ധിപ്പിക്കുകയും ശരീരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം
തൃശൂര്‍ ഭാഗത്തു ഏറ്റവും പ്രചാരമുള്ള സിംപിള്‍ കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. ഒപ്പം ഒരു ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ചില്ലറയല്ല
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവജാത ശിശുക്കളുടെ ചർമ്മം പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്.

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് ...

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ അറിയണം
വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദന ഉണ്ടാകുന്നത് ...