സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ തലയിണയും രോഗകാരി !

രോഗാണുക്കള്‍ പ്രവേശിച്ച തലയിണ മൂലം മുഖക്കുരു, അലര്‍ജി, ശ്വസന പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകും

രേണുക വേണു| Last Modified ശനി, 1 ഫെബ്രുവരി 2025 (14:51 IST)

ഉറങ്ങുമ്പോള്‍ നമുക്ക് അത്യാവശ്യമായി വേണ്ടതാണ് തലയിണ. എന്നാല്‍ അശ്രദ്ധയോടെ തലയിണ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടെ രോഗങ്ങള്‍ വരും. തലയിണ പലപ്പോഴും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. തലയിണയില്‍ പൊടിപടലങ്ങള്‍, രോഗാണുക്കള്‍ എന്നിവ പ്രവേശിക്കാന്‍ സാധ്യത കൂടുതലാണ്. തലയിണയിലെ പൊടിപടലങ്ങള്‍ പലരിലും അലര്‍ജികള്‍ക്ക് കാരണമാകുന്നു.

രോഗാണുക്കള്‍ പ്രവേശിച്ച തലയിണ മൂലം മുഖക്കുരു, അലര്‍ജി, ശ്വസന പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകും. തലയിണകളില്‍ പൂപ്പലും ഫംഗസും വളരാന്‍ സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നതും വായില്‍ നിന്ന് ഉമിനീര്‍ ഒഴുകുന്നതുമാണ് തലയിണയിലെ ഫംഗസിനു കാരണം. തലയിണയില്‍ ഈര്‍പ്പം തട്ടാതെ എപ്പോഴും ശ്രദ്ധിക്കണം.

ആഴ്ചയില്‍ ഒരിക്കല്‍ തലയിണ വെയില്‍ കൊള്ളിക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ തലയിണ കവര്‍ ഡിറ്റര്‍ജെന്റ് ഉപയോഗിച്ചു കഴുകണം. ദുര്‍ഗന്ധമുള്ള തലയിണ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത്. തലയിണയും ബെഡ് ഷീറ്റും നന്നായി തട്ടി കുടഞ്ഞതിനു ശേഷം മാത്രം ഉറങ്ങാന്‍ കിടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!

വയറുവേദനക്കാര്‍ ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്!
ചിലതരം ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കാന്‍ സാധ്യതയുണ്ട്.

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന്  ദോഷം ചെയ്യും?
ഓഫീസുകളിലോ യാത്രയിലോ പലപ്പോഴും നമ്മള്‍ ചൂടുള്ള ചായയോ കാപ്പിയോ പേപ്പര്‍ കപ്പില്‍ ...

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ...

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല
ഹൃദയത്തില്‍ ഹോള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?
മുട്ട വേവിക്കാതെ കഴിക്കുന്നത് ഉത്തമമല്ല.

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ...

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാകും
പുറമേ മാത്രമല്ല നിങ്ങളുടെ മുടിയെ ഉള്ളില്‍ നിന്നും പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്