ഓറൽ സെക്സ്: സ്ത്രീകൾക്ക് ഏറെ ആരോഗ്യകരം

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:38 IST)

സാധാരണ സെക്സിനെ പോലെ തന്നെയോ അതിൽ കൂടുതലോ സംതൃപ്തി നൽകുന്നതാണ് ഓറൽ സെക്സ്, സ്ത്രീകളും പുരുഷ‌ന്മാരും ഇത് ആഗ്രഹിക്കുന്ന ഒന്നു കൂടിയാണ്. ശരീയായ രീതിയിൽ ഓറൽ സെക്സ് ചെയ്യുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകും. 
 
ശരിയായ രീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നല്ല ശാരീരിക ശുചിത്വമാണ്. സ്ത്രീകളിലെ എക്സിമ, പൊണ്ണത്തടി, അലർജി എന്തിനേറെ സ്ത്രീകളിലെ ക്യാൻസറിനെപ്പോലും ചെറുക്കാൻ ഓറൽ സെക്സിലൂടെ സാധിക്കും. ഗർഭകാലത്ത് ഏറെ അനുയോജ്യമായ സെക്സ് രീതിയാണ് ഓറൽ സെക്സ്. ഈ സമയങ്ങളിൽ സാധാരണ സെക്സിൽ ഏർപ്പെടുന്നത് അപകടമായതിനാൽ സ്ത്രീകൾക്ക് ലൈംഗിക സംതൃപ്തി നൽകാൻ ഓറൽ സെക്സിലൂടെ സാധിക്കും.
 
ഗർഭകാലത്തെ സ്ത്രീകളിലെ വേദന കുറക്കാനും ഓറൽ സെക്സ് സഹായിക്കും. രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഉത്തമമാണ് ഓറൽ സെക്സ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണ ഓറൽ സെക്സിലേർപ്പെടുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

‘മമ്മൂക്കയുടെ കട്ടൻ‌ചായ പ്രേമം’

67ന്റെ പടിവാതിൽക്കൽ എത്തി നില്‍ക്കുകയാണ് നമ്മുടെ ചുള്ളൻ മെഗാസ്റ്റാര്‍. കഴിഞ്ഞ ...

news

നാല് കറിവേപ്പില ദിവസവും ചവച്ചുതിന്നുനോക്കൂ, പ്രമേഹം നിങ്ങളുടെ അടുത്തുപോലും വരില്ല!

ഭക്ഷണത്തിന് മണവും രുചിയും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരും തന്നെ കഴിക്കാറില്ല. ...

news

കസ്‌കസ് ആളൊരു കുഞ്ഞനാണെങ്കിലും ഗുണങ്ങൾ ഏറെയാണ്!

സർബത്തിലും ഐസ്‌ക്രീമുകളിലും എല്ലാം ഒരു പ്രത്യേക സ്ഥാനം നമ്മുടെ കസ്‌കസിനുണ്ട്. രുചിയിൽ ...

news

വായിലെ ക്യാൻസറും കാരണങ്ങളും

ശ്വാസകോശം സ്പോഞ്ച് പോലെയാണ്. പുകവലിക്കരുത്. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് ...

Widgets Magazine