ശീഘ്രസ്ഖലനവും വലുപ്പക്കുറവും അലട്ടുന്നുണ്ടോ ?; ഈ വ്യായാമങ്ങള്‍ പതിവാക്കിയാല്‍ ഫലം ഇരട്ടി!

ശീഘ്രസ്ഖലനവും വലുപ്പക്കുറവും അലട്ടുന്നുണ്ടോ ?; ഈ വ്യായാമങ്ങള്‍ പതിവാക്കിയാല്‍ ഫലം ഇരട്ടി!

  health , life style , kegel exercise , love , ലൈംഗികത , ആരോഗ്യം , വ്യായാമം , ശീഘ്രസ്ഖലനം
jibin| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (12:27 IST)
ലൈംഗികതയും വ്യായാമവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ശാരീരിക ഉന്മേഷത്തിനും ആരോഗ്യം മെച്ചപ്പെടുന്നതിനും വ്യായാമം സഹായിക്കും. പുരുഷന്മാരെ അലട്ടുന്ന ശീഘ്രസ്ഖലനം ലിംഗത്തിന്റെ വലുപ്പക്കുറവ് എന്നീ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനും വ്യായാമം സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വ്യായാമം ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരും. പാലും പഴങ്ങളും കഴിക്കുന്നതിനൊപ്പം ഡ്രൈ ഫ്രൂട്ട്‌സും
പതിവാക്കുന്നതോടെ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉല്‍പ്പാദനം വര്‍ദ്ധിക്കും.

വ്യായാമത്തിലൂടെ രക്തയോട്ടം വര്‍ദ്ധിക്കുകയും ഉദ്ദാരണം ശക്തമാകുകയും ചെയ്യും. ലിംഗ വലുപ്പം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. കെഗെല്‍ വ്യായാമങ്ങള്‍ ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ശീഘ്രസ്ഖലനം തടയുകയും ചെയ്യും.

കെഗെല്‍ വ്യായാമങ്ങള്‍ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ജെല്‍ക്വിംഗ് എന്ന വ്യായാമവും സമാനമായ ഫലം നല്‍കും. വ്യായാമത്തിനൊപ്പം ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍
പതിവാക്കുന്നതും നല്ലതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :