കലാരംഗത്തുള്ളവര്‍ക്ക് വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടും ബന്ധുക്കളോടും...കൂടുതല്‍ വായിക്കുക
സര്‍ക്കാരില്‍ നിന്ന് പല കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാവും. പണം ലഭിക്കാന്‍ സാധ്യത. സിനിമാ രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. സുഹൃത്തുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത.
സന്താനങ്ങളുടെ ഭാവിക്കായി പല സല്‍പ്രവര്‍ത്തികളിലും ഏര്‍പ്പെടും. പൊതുവേ സാമാന്യ നിലയാണ്. ജേ-ാലി ഭാരം വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് പ്രതികൂലമായ പല അനുഭവങ്ങളും ഉണ്ടാവും.
അനുഭവ സമ്പത്ത് പലപ്പോഴും ഉപകാരമാവും. ഉന്നത രംഗത്തെ ശാസ്ത്രജ്ഞന്മാര്ക്ക് നേട്ടങ്ങളുണ്ടാകും. കായിക തരങ്ങള്‍ക്കും കലാകാരന്മാര്ക്കും അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്കുള്ള ശ്രമം വിജയിക്കും.
കോടതി കേസുകളില്‍ അപ്രതീക്ഷിതമായി അനുകൂല തീരുമാനമുണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു ചെയ്യുന്നതിനാല്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. ഊഹക്കച്ചവടങ്ങള്‍, ഷെയറുകള്‍ എന്നിവയില്‍ നഷ്ടമുണ്ടാകും.
ഉന്നത പരീക്ഷകളില്‍ വിജയിക്കും. സാങ്കേതികമായ പഠനം പുരോഗമിക്കും. അപ്രതീക്ഷിതമായ പല സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. കൃഷിയില്‍ നേട്ടങ്ങളുണ്ടാകും. പിതാവിന്റെ ആരോഗ്യം മോശമാകും.
പല വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങളെടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച തരത്തില്‍ ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. ഉദ്ദേശിച്ച രീതിയിലുള്ള പുതിയ ജോലിക്കാരെ ലഭിക്കും.
ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത് ഉത്തമം. അനാവശ്യകാര്യങ്ങളെ ചൊല്ലി മേലധികാരികളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകും. അപ്രതീക്ഷിതമായി പുതിയ വാഹനം വാങ്ങും. പാരമ്പര്യമായുള്ള കൃഷി ലാഭകരമാകും.
ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത.
അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. ശ്രദ്ധിക്കേണ്ട ദിവസമാണ്. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും.
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക.