ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം. കുടുംബത്തില്‍ മികച്ച രീതിയില്‍ സന്തോഷം കളിയാടും. മംഗള...കൂടുതല്‍ വായിക്കുക
ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അത്ര നല്ല സമയമല്ല. ആരോഗ്യ നില മധ്യമം. മാതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത.
യാത്രാക്ളേശം. കേസുകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന് സഹായം കിട്ടും. മാതാപിതാക്കളുമായി കലഹം. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത് നന്ന്. ഉറക്കം കുറയാന്‍ സാധ്യത. ശാരീരികമായ ക്ഷീണം കൂടും. പൊലീസ്, കോടതി...കൂടുതല്‍ വായിക്കുക
മാതാപിതാക്കളുമായി യോജിച്ച് പോവുക നന്ന്. സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. ഉറക്കമില്ലായ്മ അനുഭവപ്പെടും. അതിഥികളെക്കൊണ്ട് പല ഉപകാരങ്ങളും ഉണ്ടാകുന്നതാണ്.
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം കൈവരിക്കും. സരസമായ സംഭാഷണങ്ങള്‍ കൊണ്ട് ഏവരേയും മയക്കി കാര്യങ്ങള്‍ അനുകൂലമാക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വാഹന സംബന്ധമായ പല...കൂടുതല്‍ വായിക്കുക
പണം സംബന്ധിച്ച കാര്യങ്ങളില്‍ പൊതുവേ വിജയത്തിന് സാധ്യത. വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം...കൂടുതല്‍ വായിക്കുക
സ്വത്ത് തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് പ്രശ്നം ഗുരുതരമാക്കും. പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായി വാഗ്ദാനങ്ങള്‍ നല്‍കരുത്.
സാമ്പത്തികരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. രോഗങ്ങള്‍ കുറയും. വിവാദം ഉണ്ടാകും. ഭൂമിസംബന്ധമായ കേസുകളില്‍ അനുകൂലതീരുമാനം. കടബാദ്ധ്യതകള്‍ ഒഴിവാകാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും.
ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്ധം ശിഥിലമാകും. പൂര്‍വികസ്വത്ത് ലഭിക്കും. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും. പ്രൊമോഷന് പ്രതീക്ഷിക്കാം.
ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം. സാഹിത്യരംഗത്ത് അംഗീകാരം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം.