വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (09:27 IST)
വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ശരീരം നിരവധി ലക്ഷണങ്ങള്‍ കാണിക്കും. പേഷികളുടെ ശക്തി കുറയുക, പേഷികളില്‍ വേദന, അമിതമായ ക്ഷീണം, തുടര്‍ച്ചയായ ജലദോഷവും മറ്റുരോഗങ്ങളും ഉണ്ടാകാം. ചര്‍മം വരണ്ടിരിക്കും. കാര്‍ഡിയോ വാസ്‌കുലര്‍ രോഗമായും മറ്റുപലതരത്തിലുള്ള കാന്‍സറുകളുമായും വൈറ്റമിന്‍ ഡിയുടെ കുറവ് കാരണമാകാം.

ചില പഠനങ്ങള്‍ പറയുന്നത് വൈറ്റമിന്‍ ഡിക്ക് ഡിപ്രഷനുമായും ബന്ധമുണ്ടെന്നാണ്. സീസണല്‍ ഡിപ്രഷനും ഇത് കാരണമാകാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :