ഇന്ന് ലോക പക്ഷാഘാതദിനം: പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (12:54 IST)
ഇന്ന് ലോക പക്ഷാഘാതദിനമാണ്. ഹൃദയാഘാതം പോലെ മരണത്തിന് ഉടന്‍ കാരണമാകുന്ന അവസ്ഥായാണ് പക്ഷാഘാതം.
പെട്ടെന്ന് ഉള്ള മന്ദത, അകാരണമായ തലവേദന, നടക്കാന്‍ വിഷമം,ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, നാക്ക് കുഴയുക, മനസ്സിലാക്കാന്‍ വൈഷമ്യം, കാഴ്ചയി പ്രശ്‌നം. ശരീരത്തിന്റെ ഒരു വശം കുഴയുക തുടങ്ങിയവയാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :