തൂങ്ങിയ മാറിടങ്ങള്‍ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ ? ടെന്‍‌ഷനടിക്കേണ്ട, ഇതാ ഉത്തമ പരിഹാരം !

ചൊവ്വ, 2 ജനുവരി 2018 (18:01 IST)

health , women , breast , girl , മാറിടങ്ങള്‍ , ആരോഗ്യം , സ്‌ത്രീ , പെണ്‍കുട്ടി , മുല , മാറിടം , തൂങ്ങിയ മാറിടം

തൂങ്ങിയ മാറിടങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ പല വിദ്യകളും ഉണ്ടെങ്കിലും സ്‌ത്രീകള്‍ ശ്രദ്ധിക്കാറില്ല. പ്രായം മുപ്പത് കഴിഞ്ഞെന്നും, താനിപ്പോള്‍ കുട്ടികളുടെ അമ്മയുമാണെന്ന തോന്നലുമാണ് ഇതിനു കാരണം. ഒലീവ് ഓയില്‍, റോസ്‌മേരി ഓയില്‍ എന്നിവ ഉപയോഗിച്ച് മസാജ് ചെയ്‌താന്‍ മാറിടത്തിന് ഉറപ്പ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് മിക്ക സ്‌ത്രീകള്‍ക്കും അറിയില്ല.
 
ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിവുള്ള ഒന്നാണ് ഒലീവ് ഓയില്‍. കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കാനും പുതുജീവന്‍ പ്രധാനം ചെയ്യുന്നതിനും മികച്ചതാണിത്. ആന്റിഓക്‌സിഡന്റ്, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുള്ള റോസ്‌മേരി ഓയില്‍ മാറിടത്തിലെ കോശങ്ങള്‍ക്കുറപ്പ് നല്‍കും.
 
ഒലീവ് ഓയിലും റോസ്‌മേരി ഓയിലും കൃത്യമായ അളവില്‍ ലയിപ്പിച്ചശേഷം മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യണം. 15 മിനിറ്റോളം നേരം ഇത് തുടരണം. രണ്ടു മാസത്തോളം  മുടക്കം കൂടാതെ മസാജ് തുടര്‍ന്നാല്‍ മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്ന അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാകും.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

വിവാഹത്തിനു ശേഷവും ആ കാര്യങ്ങളില്‍ ഒരു മാറ്റവും വന്നില്ലേ ? എങ്കില്‍ സൂക്ഷിക്കണം !

ഒരു സ്ത്രീ വിവാഹിതയാണോ അല്ലയോ എന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ചില വഴികളാണ് നെറുകയിലെ ...

news

അവള്‍ക്ക് ആഗ്രഹമുണ്ടായിരിക്കും... പക്ഷേ നല്‍കാന്‍ അവന് മടിയായിരിക്കും !; എന്താണെന്നല്ലേ ?

വിവാഹത്തിന്റെ ആദ്യനാളുകളില്‍ കൂടുതല്‍ അടുപ്പവും സ്‌നേഹവും പുലര്‍ത്തുക എന്നത് എല്ലാ ...

news

റിമൂവറിന്റെ ആവശ്യമൊന്നും ഇല്ല... നെയില്‍പോളിഷ് കളയാന്‍ ഈ മാര്‍ഗം തന്നെ ധാരാളം !

നെയില്‍പോളിഷ് റിമൂവ് ചെയ്യാനായി പോളിഷ് റിമൂവറുകളെയാണ് പൊതുവെ എല്ലാവരും ആശ്രയിക്കാറുള്ളത്. ...

news

സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് തെറ്റല്ല; പക്ഷേ ഇക്കാര്യങ്ങള്‍ മറന്നിട്ടാകരുതെന്ന് മാത്രം !

ബ്യൂട്ടി സ്റ്റോറില്‍ നിന്ന് ലിപ്സ്റ്റിക്കും ഫേസ് വാഷും സണ്‍സ്ക്രീനുമൊക്കെ ...

Widgets Magazine