സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് തെറ്റല്ല; പക്ഷേ ഇക്കാര്യങ്ങള്‍ മറന്നിട്ടാകരുതെന്ന് മാത്രം !

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (16:55 IST)

Beauty Tips , Health , Health Tips , Women , Beauty Care , Skin Stress  , സൌന്ദര്യം , ആരോഗ്യം , ഫേസ് വാഷ് , ബ്യൂട്ടി സ്റ്റോര്‍

ബ്യൂട്ടി സ്റ്റോറില്‍ നിന്ന് ലിപ്സ്റ്റിക്കും ഫേസ് വാഷും സണ്‍സ്ക്രീനുമൊക്കെ വാങ്ങിക്കൂട്ടുമ്പോള്‍ ഈ കക്ഷികളൊക്കെ മുഖകാന്തി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിനു ക്ഷതവും ഏല്‍പ്പിക്കുമെന്ന കാര്യം മറക്കരുത്. സൌന്ദര്യവര്‍ദ്ധ വസ്തുക്കളിലെ പല ഘടകങ്ങളും ചര്‍മ്മത്തിനു വരള്‍ച്ചയും, അനാരോഗ്യവും സൃഷ്ടിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. 
 
ചര്‍മ്മസുഷിരങ്ങള്‍ ഇവ കയറി അടയുകയും ചര്‍മ്മത്തിനു പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യുമത്രേ. ഈ സൌന്ദര്യവര്‍ദ്ധകങ്ങള്‍ കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന പലഘടകങ്ങളും ചര്‍മ്മത്തിനു ദോഷം ചെയ്യുന്നവയാണ്. ഇന്ത്യയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങള്‍ക്കു പകരം വ്യാജന്മാര്‍ സുലഭം. ഇതു കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
 
ലിപ്സ്റ്റിക്, ഫൌണ്ടേഷന്‍, ലോഷന്‍ തുടങ്ങി എല്ലാത്തരം സൌന്ദര്യ വര്‍ദ്ധകങ്ങളും ഈ അപകട സാദ്ധ്യതങ്ങള്‍ ഉള്ളതാണെന്നും ചര്‍മ്മരോഗ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവയുടെ നിരന്തര ഉപയോഗം പ്രതികൂല ഫലമാകും ഉണ്ടാകുകയെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം അറിയാമോ ?

അണിഞ്ഞൊരുങ്ങുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ ...

news

അവന്റെ ഷേവിങ്ങ് ഉപകരണമാണോ നിങ്ങളും ഉപയോഗിക്കുന്നത് ? ‘ഭംഗി’ മുഴുവന്‍ നഷ്‌ടപ്പെടും !

മിക്ക സ്‌ത്രീകളെയും വേട്ടയാടുന്ന പ്രശ്‌നമാണ് അമിതമായ രോമവളര്‍ച്ച. നിരവധി മരുന്നുകളും ...

news

കൗമാരത്തിന്റെ മാറാത്ത ഭ്രമങ്ങളിലൊന്നായ മെഹന്തി; അറിയാം... ചില കാര്യങ്ങള്‍ !

നീണ്ടു മെലിഞ്ഞ കൈത്തണ്ടകളിലും പാദങ്ങളിലും വള്ളിപ്പടര്‍പ്പുകളും പുഷ്പദളങ്ങളൂം... ...

news

ആ പ്രായത്തിലല്ല, ഈ പ്രായത്തിലാണ് അവള്‍ക്ക് കൂടുതല്‍ സംതൃപ്‌തി ലഭിക്കുക !

സ്ത്രീകൾക്ക് ഏറ്റവും നന്നായി ലൈംഗികത ആസ്വദിക്കാന്‍ കഴിയുന്നത് ഇരുപത് വയസിനും മുപ്പതു ...