ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. സമുദ്രവാഹനങ്ങളില് ജോലി ലഭിക്കും. വിദേശയാത്രയുടെ തടസങ്ങള്‍ മാറും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ധീരത പ്രകടിപ്പിക്കാനവസരമുണ്ടാകും.
അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത. അയല്‍ക്കാരോടോ സുഹൃത്തുക്കളോടോ സ്വന്തം ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്. പാരമ്പര്യ രോഗങ്ങള്‍ ശല്യം...കൂടുതല്‍ വായിക്കുക
പിതാവിന്റെ ബന്ധുക്കളുമായി സ്വത്തു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. വിടേശയാത്രയ്ക്ക് സാധ്യത. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍...കൂടുതല്‍ വായിക്കുക
ധനവരവ് കൂടും. വ്യാപാര രംഗത്തുണ്ടായിരുന്ന പല തടസങ്ങളും തീരും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയില്‍ പെരുമാറുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. ജോലിസ്ഥലത്ത് ഏവരുടേയും...കൂടുതല്‍ വായിക്കുക
പലതരത്തിലുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ഇടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത് പുരോഗതി. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക് സാധ്യത. ഒന്നിലും അവിവേകം അരുത്.
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത് അമിതഭാരം ഉണ്ടാകുമെങ്കിലും അംഗീകാരവും ലഭിക്കും.
കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത് സംബന്ധിച്ച് അനുയോജ്യമായ ഫലം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത/ സമൂഹത്തില്‍ ഉന്നതമായ...കൂടുതല്‍ വായിക്കുക
വിചാരിച്ച പല കാര്യങ്ങളും നടക്കും. ദാമ്പത്യ ബന്ധം ഉത്തമം. പൊതുജനവുമായി നല്ല ബന്ധം. അയല്‍ക്കാര്‍ സ്നേഹത്തോടെ പെരുമാറും. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. മംഗള...കൂടുതല്‍ വായിക്കുക
സാമ്പത്തിക വിഷമതകളുണ്ടാകും. തൊഴിലില്‍ മെച്ചം അനുഭവപ്പെടും. മക്കളെ ചൊല്ലി വിഷമിക്കേണ്ടിവരും. ഭാര്യയുടെ സഹായം ലഭിക്കും. വാഹനം മൂലം ചെലവ് വര്‍ധിക്കും. മനക്ലേശമുണ്ടാകും.
ബാങ്കുദ്യോഗസ്ഥന്മാര്ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദൂരയാത്ര വേണ്ടിവരും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പരീക്ഷകളില്‍ വിജയിക്കും. മതചടങ്ങുകളില്‍ പങ്കെടുക്കും.
ദൂരയാത്രചെയ്യും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്. മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും. പുതിയ ജോലികിട്ടും.