മെന്‍ഡോസ മാജിക്; ചെന്നൈയിന്‍ എഫ്സിക്കു ജയം

ഐഎസ്എല്‍ , ചെന്നൈയിന്‍ എഫ് സി , ഐഎസ്എല്‍
ചെന്നൈ| jibin| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (10:36 IST)
ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിക്ക് രണ്ടാം ജയം. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്സിയെ ചെന്നൈ പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ മെന്‍ഡോസയാണ് രണ്ട് ഗോളുകളും നേടിയത്. 60, 66 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

ഐഎസ്എല്ലിലെ അരങ്ങേറ്റ മത്സരം കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോളടിക്കാന്‍ കഴിയാഞ്ഞത് മുംബൈക്ക് തിരിച്ചടിയായി. ജയത്തോടെ ചെ​ന്നൈ​യിൻ​ ​എ​ഫ്.​സി​ 6​ ​പോ​യി​ന്റു​മാ​യി പോ​യി​ന്റ് ​ടേ​ബി​ളിൽ രണ്ടാം​ ​സ്ഥാ​ന​ത്തെ​ത്തി. ഇ​തു​വ​രെ ക​ളി​ച്ച​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളിൽ​ ​നി​ന്നും​ ​ഒ​രു​ ​പോ​യി​ന്റ് ​മാ​ത്രം​ ​അ​ക്കൗ​ണ്ടി​ലു​ള്ള​ ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്.​സി​ ​ഏ​ഴാം​ ​സ്ഥാ​ന​ത്താ​ണ്.​ ​നോർ​ത്ത് ​ഈ​സ്റ്റ് ​മാ​ത്ര​മേ​ ​മും​ബയ്​യു​ടെ​ ​പി​ന്നി​ലു​ള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :