വമ്പന്‍ പോരാട്ടങ്ങളിലേക്ക്; യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നുമുതല്‍

രേണുക വേണു| Last Modified വെള്ളി, 2 ജൂലൈ 2021 (08:19 IST)

യൂറോ കപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി 9.30 നാണ് ആദ്യ ക്വാര്‍ട്ടര്‍ മത്സരം. സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. വമ്പന്‍മാരെ വീഴ്ത്താനുള്ള പോരാട്ടവീര്യവുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കളത്തിലിറങ്ങുന്നത്.

രാത്രി 12.30 ന് (ജൂലൈ മൂന്ന് പുലര്‍ച്ചെ 12.30) രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയവും ഇറ്റലിയും ഏറ്റുമുട്ടും. ഇരു ടീമുകളും കരുത്തരാണ്. ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണിത്.

ചെക്ക് റിപ്പബ്ലിക് vs ഡെന്‍മാര്‍ക്ക് - ജൂലൈ മൂന്ന് - 9.30 PM

ഉക്രൈന്‍ vs ഇംഗ്ലണ്ട് - ജൂലൈ നാല് - 12.30 AM

എന്നിങ്ങനെയാണ് അവസാന രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ ഒന്നാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ജൂലൈ ഏഴ് 12.30 പുലര്‍ച്ചെയാണ് ആദ്യ സെമി.

അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. ജൂലൈ എട്ട് പുലര്‍ച്ചെ 12.30 നാണ് രണ്ടാം സെമി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

മൈതാനത്ത് വിക്കറ്റുകളും റണ്‍സും നേടാനായില്ലെങ്കില്‍ ...

മൈതാനത്ത് വിക്കറ്റുകളും റണ്‍സും നേടാനായില്ലെങ്കില്‍ ടാലന്റിനെ പറ്റി പറയുന്നത് വെറുതെയാണ്: രൂക്ഷവിമര്‍ശനവുമായി ഷോയ്ബ് അക്തര്‍
രോഹിത്, വിരാട് കോലി,ശുഭ്മാന്‍ ഗില്‍ ഇവര്‍ക്കൊക്കെയും പന്തിനെ അതിര്‍ത്തി കടത്താന്‍ ...

സമരം അംഗീകരിക്കാനാവില്ല, പ്രതിഫലം കുറയ്ക്കണമെന്ന ...

സമരം അംഗീകരിക്കാനാവില്ല, പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി AMMA
അതേസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ...

രാജകുമാരനെ പരിഹസിച്ചപ്പോള്‍ രാജാവുള്ളത് ഓര്‍ത്തുകാണില്ല, ...

രാജകുമാരനെ പരിഹസിച്ചപ്പോള്‍ രാജാവുള്ളത് ഓര്‍ത്തുകാണില്ല, പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ ചെവിക്ക് പിടിച്ച് സോഷ്യല്‍ മീഡിയ
ഇന്ത്യയുടെ രാജകുമാരനായ ഗില്ലിനെ മടക്കിയപ്പോള്‍ മതിമറന്ന അബ്‌റാര്‍ രാജകുമാരനെ തൊട്ടാല്‍ ...

പാകിസ്ഥാൻ തോറ്റതിൽ സങ്കടമുണ്ട്, പക്ഷേ കോലി സെഞ്ചുറി ...

പാകിസ്ഥാൻ തോറ്റതിൽ സങ്കടമുണ്ട്, പക്ഷേ കോലി സെഞ്ചുറി അടിച്ചതിൽ സന്തോഷം: ഷോയ്ബ് അക്തർ
11 പന്തില്‍ നിന്നും 7 ഫോറുകള്‍ ഉള്‍പ്പടെ 100 റണ്‍സാണ് കോലി നേടിയത്. ഇന്നിങ്ങ്‌സിന്റെ ...

Abrar Ahmed Wicket Celebration: 'അപ്പുറത്ത് നില്‍ക്കുന്നത് ...

Abrar Ahmed Wicket Celebration: 'അപ്പുറത്ത് നില്‍ക്കുന്നത് ആരാണെന്നു നോക്കിയിട്ട് ഷോ ഇറക്ക്'; ഗില്ലിനെ പരിഹസിച്ച അബ്രറാറിനെ എയറില്‍ കയറ്റി ആരാധകര്‍
18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഗില്‍ പുറത്തായത്. വളരെ മികച്ചൊരു പന്തില്‍ ഇന്ത്യന്‍ ...