ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി മെക്സിക്കോ

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (11:44 IST)

Widgets Magazine

ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മല്‍സരങ്ങളുടെ ആവേശം തുടരുന്നു. രണ്ടാം പകുതിയില്‍ നേടിയ ഒരൊറ്റ ഗോളില്‍ പനാമയെ പിന്നിലാക്കി മെക്സിക്കോ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തിന് ഇടംപിടിക്കുന്ന അഞ്ചാമത്തെ ടീമായി മാറിയിരിക്കുകയാണ് മെക്സിക്കോ.
 
ആതിഥേയരടക്കം ബ്രസീല്‍, ജപ്പാന്‍, ഇറാന്‍ എന്നീ ടീമുകളാണ് ഇതുവരെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞത്. ഹോണ്ടുറാസാണ് ആതിഥേയര്‍. സ്ട്രൈക്കർ മാർക്കോ യുറേനയുടെ ഇരട്ടഗോളുകളാണു കോസ്റ്ററിക്കയ്ക്ക് ഊർജംപകർന്നത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

വെ​യ്ൻ റൂ​ണിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു; കോ​ട​തി​യി​ൽ ഹാ​ജ​രാക്കും

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് റൂണി വി​ട​പ​റ​ഞ്ഞത്. ലോ​ക​ക​പ്പ് ...

news

നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മഗ്രിഗറിനെ ഇടിച്ചിട്ട് ചരിത്രനേട്ടത്തിനുടമയായി മെയ്‌വെതര്‍ !

നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഫഷണല്‍ ബോക്‌സിങ്ങില്‍ പുതിയ ...

news

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷിപ്പ്: സൈനയ്‌ക്ക് വെങ്കലം മാത്രം - പ്രതീക്ഷയുണര്‍ത്തി സിന്ധു

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ സെ​മി​യി​ൽ ...

news

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ ഉറപ്പിച്ച് സൈനയും സിന്ധുവും; കിടംബി ശ്രീകാന്ത് പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് സാധ്യത തെളിയുന്നു. ഫൈനല്‍ ...

Widgets Magazine