യുവെന്റസിനെ വീഴ്ത്തി ബാഴ്സ; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് വിജയത്തുടക്കം, ഇരട്ട ഗോള്‍ നേടി മെസ്സി

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (12:18 IST)

Widgets Magazine

ചാംപ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് വിജയത്തുടക്കം. ലയണല്‍ മെസ്സി തന്നെയായിരുന്നു ബാഴ്സയുടെ തുറുപ്പു ചീട്ട്. മെസിസ്സിയുടെ രണ്ടു ഗോളുംഇവാൻ റാകിട്ടിച്ചിന്റെ ഒരു ഗോളും അടക്കം 3–0നാണ് ഇറ്റാലിയൻ ക്ലബ് യുവെന്റസിനെ വീഴ്ത്തിയത്. 
 
ബാർസയുടെ മൂന്നു ഗോളിനു പിന്നിലും മെസ്സിയുടെ കാൽസ്പർശമുണ്ടായിരുന്നു. ഒളിംപിയാക്കോസിനെ 3–2നു തോൽപ്പിച്ച സ്പോർട്ടിങ് ലിസ്ബണാണ് രണ്ടാം സ്ഥാനത്ത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

യുഎസ് ഓപ്പൺ: പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം റഫേല്‍ നദാലിന്

യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം സ്പെയിനിന്റെ റഫേല്‍ നദാലിന്. ...

news

യു എസ് ഓപ്പൺ: വനിതാ സിംഗിൾസ് കിരീട നേട്ടത്തോടെ അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസ്

യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസിന്. ഫൈനലിൽ ...

news

യുഎസ് ഓപ്പണ്‍: അട്ടിമറി ജയത്തോടെ റാഫേല്‍ നദാല്‍ ഫൈനലില്‍

തകര്‍പ്പന്‍ ജയത്തോടെ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍. റോജര്‍ ഫെഡററെ ...

news

വീ​ന​സ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പു​റ​ത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട്

യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസില്‍ നി​ന്ന് വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്. സ്വ​ന്തം ...

Widgets Magazine