Widgets Magazine Widgets Magazine

മെസിക്ക് തുല്യം മെസി മാത്രം; റെക്കോര്‍ഡ് തിളക്കത്തില്‍ ഗോൾഡൻ ഷൂ പുരസ്കാര മികവില്‍ സൂപ്പർതാരം

പാരീസ്, ചൊവ്വ, 30 മെയ് 2017 (08:55 IST)

Widgets Magazine
Barcelona, Lionel Messi, Golden Shoe,  ലയണൽ മെസി, ഗോൾഡൻ ഷൂം ബാര്‍സ

സൂപ്പർതാരം ലയണൽ മെസിക്ക് മറ്റൊരു പൊൻതൂവൽ കൂടി. യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരമാണ് ഇത്തവണ മെസി സ്വന്തമാക്കിയത്. ഇതോടെ നാല് തവണ ഈ പുരസ്കാരം നേടിയവരുടെ പട്ടികയിൽ റോണാൾഡോയ്ക്കൊപ്പം മെസിയും സ്ഥാനം പിടിച്ചു. നേരത്തെ 2010, 2012, 2013, സീസണുകളിലാണ് മെസി ഗോൾഡൻ ഷൂ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്.
 
കഴിഞ്ഞ ലാ ലിഗ സീസണിൽ 37 ഗോളുകളാണ് മെസി സ്വന്തം പേരില്‍ ചേര്‍ത്തത്. ഇതോടെയാണ് ഗോൾഡൻ ഷൂ പുരസ്കാരം നേടുന്നതിനാവശ്യമായ 74 പോയന്റ് നേടാൻ മെസിക്ക് സാധിച്ചത്. ഗോൾഡൻ ഷൂ പട്ടികയിൽ പോർച്ചുഗലിലെ സ്പോർട്ടിംഗ് ലിസ്ബൺ താരം ബസ് ദോസ്ത് (34 ഗോൾ, 68 പോയിന്റ്) രണ്ടാമതും, ജർമൻ ക്ലബായ ബോറൂസിയ ഡോർട്ട്മുണ്ട് താരം പിയറി ഔബമേയംഗ് (31 ഗോൾ, 62 പോയിന്റ്) മൂന്നാംസ്ഥാനവും നേടി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ചെല്‍സിക്ക് അടിതെറ്റി; തകര്‍പ്പന്‍ ജയത്തോടെ ആഴ്‌സണലിന് എഫ് എ കപ്പ് കിരീടം

എഫ്.എ കപ്പ് കിരീടം നേട്ടത്തില്‍ ആഴ്‌സണല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ...

news

നെയ്‌മറിന്റെ പിതാവിന്റെ വാശി നടക്കുമോ ?; ആശങ്കയറിയിച്ച് മെസി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് നെയ്‌മര്‍ ചേക്കേറുന്നതില്‍ അശങ്കയുമായി ബാഴ്‌സലോണയുടെ ...

news

നികുതി വെട്ടിപ്പ് കേസില്‍ ലയണല്‍ മെസിക്ക് തടവുശിക്ഷ

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അർജന്റീന ദേശീയ ഫുട്ബോൾ താരം ലയണൽ മെസി 21 മാസം ...

news

പ്രതീക്ഷകള്‍ വീണുടുഞ്ഞ് ബാഴ്‌സ; ലാലിഗ കിരീട നേട്ടത്തില്‍ റയല്‍ മാഡ്രിഡ്

ലാലിഗയില്‍ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റയല്‍ മാഡ്രിഡിന് കിരീടം. അവസാനം വരെ ആകാംക്ഷ ...

Widgets Magazine Widgets Magazine