2020: ധോണി യുഗത്തിന് അവസാനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (19:12 IST)
ലോകമെങ്ങും കൊറോണയുടെ പേരിലാണ് ഓർക്കപ്പെടുക എന്നാണെങ്കിൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ഇതിഹാസ നായകൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച വർഷം കൂടിയാണ്. 2020ലെ സ്വാതന്ത്രദിനത്തിന്റെ അന്ന് രാത്രിയിലായിരുന്നു ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച തീരുമാനം ഇന്ത്യൻ നായകൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. അധികം ആരവങ്ങളും ആഘോഷങ്ങളും ഒന്നും തന്നെയില്ലാതെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്ത് നിന്നും ഒരു വിടവാങ്ങൽ.

സച്ചിന് ശേഷം ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അധികം സ്വീകാര്യനും ഗാംഗുലിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ കൂടിയായിരുന്നു ധോണി. ക്യാപ്‌റ്റൻസിയുടെ കര്യമെടുത്താൽ കാലങ്ങളായി ഇന്ത്യക്ക് അന്യം നിന്ന ഐസിസി കിരീടങ്ങൾ ഒന്നല്ല മൂന്നെണ്ണം ഇന്ത്യക്ക് നേടിതന്ന നായകൻ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ. ഒരുപക്ഷേ വിശേഷണങ്ങൾ അത്രയും മതിയാകില്ല ധോണിയെ ഓർത്തെടുക്കുമ്പോൾ.

2007ൽ ആദ്യമായി ഐസിസി ടി20 ലോകകപ്പ് വിജയം ഇന്ത്യക്ക് നേടി തന്ന നായകനായ മഹേന്ദ്ര സിംഗ് ധോണി തന്നെയായിരുന്നു 28 വർഷങ്ങളായുള്ള ഇന്ത്യൻ കാത്തിരിപ്പിന് വിരാമമിട്ട് 2011ലെ ലോകകിരീടം ഇന്ത്യയിലേക്കെത്തിച്ചത്. കൂടാതെ 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി അടക്കം മൂന്ന് ഐസിസി കിരീടങ്ങൾ.

അതേസമയം ഐപിഎല്ലിലും നായകൻ എന്ന നിലയിൽ മറ്റാർക്കും സാധിക്കാത്ത നേട്ടങ്ങൾ ഐപിഎൽ കിരീടങ്ങൾ. ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിന് യോഗ്യത നേടിയ ഐപിഎൽ ടീം എന്നീ നേട്ടങ്ങൾ ചെന്നൈ നേടിയതും ധോണിയുടെ ബലത്തിൽ. എന്നാൽ 2019ലെ ലോകകപ്പ് സെമിയിൽ ഏറ്റുവാങ്ങിയ ധോണി വളരെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചതും 2020 ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്