2020 ദൈവത്തിന്റെ കയ്യൊപ്പ് മറഞ്ഞ വർഷം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (20:39 IST)
ലോകത്തെ മൊത്തം തന്നെ ബാധിച്ച മഹാമാരിയോടെയാണ് ഇക്കുറി തുടക്കം കുറിച്ചത്. 2019 അവസാനം തന്നെ ചൈനയിൽ രൂപംകൊണ്ട കൊണ്ട വൈറസ് ഒരു ആഗോളമഹാമാരിയായി രൂപംകൊണ്ടത് 2020ൽ ആണ്. ഒരു മോശം വർഷത്തിന്റെ തുടക്കം.

അത്തരമൊരു മോശം വർഷത്തിന്റെ അവസാനത്തോടടുത്താണ് മൈതാനങ്ങൾ ത്രസിപ്പിച്ച ആരാധകരുടെ ,മനസ്സിൽ ദൈവമായി മാറിയ ഫുടബോൾ ലോകത്തെ ദൈവം എന്ന് തന്നെ വിളിപ്പേരുള്ള യാത്രയാകുന്നത്.

ഒരുപക്ഷെ ലോകമെമ്പാടും അർജന്റീന എന്ന ടീമിന് ആരാധകരെ നേടിക്കൊടുത്തത് മറഡോണയായിരിക്കും. 1986ൽ അർജന്റീനയ്ക്കായി കിരീടം നേടിക്കൊടുത്ത ഫുടബോളിന്റെ മഹാമാന്ത്രികൻ 1990ൽ അർജന്റീനയെ ഫൈനൽ വരെ എത്തിക്കുകയും ചെയ്‌തു.അതേസമയം ക്ലബ് ഫുടബോളിൽ ഇറ്റലിയിലെ ചെറുടീമുകളിൽ ഒന്നായ നാപൊളി ക്ക് വേണ്ടിയാണ് മറഡോണ ബൂട്ട് കെട്ടിയത്.

1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്‌ബോൾ ജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്.

അതേസമയം കളിക്കളത്തിന് പുറത്ത് ലഹരിമരുന്ന് ഉപയോഗത്തിലൂടെ കുപ്രസിദ്ധനാകുകയും ചെയ്തു ഫുടബോളിന്റെ ദൈവം.ഒരു ഭാഗത്ത് ഫുടബോളിലൂടെ ലോകമെങ്ങുമുള്ള ജനങ്ങളുടെ സിരകളിൽ ലഹരി നിറപ്പിച്ച മറഡോണ സ്വയം ലഹരിമരുന്നുകൾക്ക് അടിമയാകുകയും ചെയ്തു. ഒടുവിൽ
മറ്റാർക്കും നികത്താനാകാത്ത വിടവ് ബാക്കിവെച്ചുകൊണ്ടാണ് ശപിക്കപ്പെട്ട 2020ലെ ഒരു നവംബർ മാസത്തിലെ 25ആം തിയതി ആ മഹാപ്രതിഭ ലോകത്തിൽ നിന്നും വിടവാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: ...

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും
കൊല്ലത്ത് കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായത് ...

സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം ...

സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം കൊണ്ട്; സര്‍ക്കാര്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് നിയമസഭയില്‍ എംഎല്‍എ
പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടു കുപ്പി വീതം മദ്യം സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് ...

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം ...

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം നിരസിച്ച് ഫിന്‍ലാന്‍ഡ്
അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം. പക്ഷിപ്പനി മൂലം രണ്ടുമാസത്തിനിടെ ദശലക്ഷക്കണക്കിന് ...

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ...

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു. ...

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ...

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്‍, ആകാശ് ...