ഡാര്‍വിന്‍റെ പരിണാമം: അടിപൊളി സിനിമ, പൃഥ്വിരാജിന് വീണ്ടും മെഗാഹിറ്റ്, തിയേറ്ററുകളില്‍ ജനസമുദ്രം; യാത്രി ജെസെന്‍ എഴുതുന്ന നിരൂപണം

ഡാര്‍വിന്‍റെ പരിണാമം - നിരൂപണം

Last Updated: വെള്ളി, 18 മാര്‍ച്ച് 2016 (14:16 IST)
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ഒരു നിമിഷം പോലും ബോറടിക്കാത്ത വിധത്തില്‍ ഒരുക്കിയ സംവിധായകന്‍ ജിജോ ആന്‍റണി ഭാവിയിലേക്കുള്ള മികച്ച പ്രതീക്ഷയാണ്. ആദ്യചിത്രമായ കൊന്തയും പൂണൂലും ശ്രദ്ധേയമായിരുന്നെങ്കിലും ഡാര്‍വിന്‍റെ പരിണാമത്തിലൂടെയാണ് ഒരു കൊമേഴ്സ്യല്‍ വിജയത്തിന്‍റെ ചേരുവകളുള്ള സിനിമാലോകത്തേക്ക് ജിജോ കടക്കുന്നത്.
 
നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു എന്‍റര്‍ടെയ്നറാണെങ്കിലും മികച്ച ഒരു കുടുംബകഥയും ചിത്രം പറയുന്നുണ്ട്. നല്ല ആക്ഷന്‍ രംഗങ്ങളും കാഴ്ചക്കാര്‍ക്ക് മുതല്‍ക്കൂട്ടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :