ജേക്കബിന്‍റെ സ്വര്‍ഗരാജ്യം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

ജേക്കബിന്‍റെ സ്വര്‍ഗരാജ്യം റിവ്യൂ

Last Updated: വെള്ളി, 8 ഏപ്രില്‍ 2016 (16:43 IST)
കൊച്ചുകൊച്ചു തമാശകളും സെന്‍റിമെന്‍റ്സും കൊണ്ട് തുന്നിയെടുത്ത ഒരു ഫീല്‍ഗുഡ് ചിത്രമാണിത്. ഏത് വിനീത് ശ്രീനിവാസന്‍ സിനിമയെയും പോലെ സംഗീതമാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന്‍റെയും ജീവന്‍. ഷാന്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ പുതിയ ഒരു അനുഭവമാക്കി മാറ്റുന്നു.
 
സ്നേഹബന്ധങ്ങള്‍ക്കും കുടുംബത്തിനും കുടുംബത്തിന്‍റെ അതിജീവനത്തിനും സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനുമൊക്കെയാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വെറുമൊരു പ്രണയകഥ പ്രതീക്ഷിച്ച് ചെല്ലുന്നവര്‍ക്ക് നല്ല ഒരു കുടുംബചിത്രം കണ്ട പ്രതീതിയോടെ തിയേറ്ററില്‍ നിന്ന് മടങ്ങാനാവും.
 
അടുത്ത പേജില്‍ - ക്ലൈമാക്സില്‍ സംഭവിക്കുന്നത്...!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :