ലാലേട്ടൻറെ മുന്തിരിവള്ളികൾ സൂപ്പർ, പടം ബമ്പർ ഹിറ്റ്!

വെള്ളി, 20 ജനുവരി 2017 (09:39 IST)

Widgets Magazine
Munthirivallikal Thalirkkumpol, Munthirivallikal Thalirkkumpol - Review, Munthirivallikal Thalirkkumpol - Malayalam Film Review, Munthirivallikal Thalirkkumpol Review, Munthirivallikal Thalirkkumpol Film Review, Munthirivallikal Thalirkkumpol Movie Review, Munthirivallikal Thalirkkumpol Malayalam Movie Review, Mohanlal, Meena, Jibu Jacob, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നിരൂപണം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ റിവ്യൂ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ അഭിപ്രായം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഹിറ്റ്, മോഹൻലാൽ, മീന, ജിബു ജേക്കബ്, പ്രണയോപനിഷത്

- ജോഡി ദൃശ്യത്തിന് ശേഷം ഒന്നിക്കുന്ന 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' പ്രദർശനത്തിനെത്തി. വൻ സ്വീകരണമാണ് ഈ ജിബു ജേക്കബ് ചിത്രത്തിന് പ്രേക്ഷകരും മോഹൻലാൽ ആരാധകരും നൽകുന്നത്. സമരത്തിൻറെ വറുതിക്കാലത്തിന് ശേഷം ഒരു കുളിർമഴ പെയ്തതുപോലെയാണ് മലയാള സിനിമയ്ക്ക് ഈ ചിത്രത്തിൻറെ റിലീസ്.
 
റിലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് തീർത്തും രസകരമായ ഒരു സിനിമയാണ് മുന്തിരിവള്ളികൾ. ഒരിടവേളയ്ക്ക് ശേഷം വളരെ ലളിതമായി കഥ പറയുന്ന ഒരു ലാലേട്ടൻ ചിത്രം എന്നതിൻറെ സന്തോഷത്തിലാണ് മലയാളികൾ. പുലിമുരുകനും ഒപ്പവും സൃഷ്ടിച്ച തരംഗത്തിന് മേൽ ഒരു തൂവൽ‌സ്പർശം പോലെയാണ് മുന്തിരിവള്ളികളുടെ വരവ്.
 
വി ജെ ജെയിംസിൻറെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒരു ഘട്ടം കഴിഞ്ഞാൽ വിരസമായിപ്പോകുന്ന പല ദാമ്പത്യബന്ധങ്ങൾക്കും പ്രണയം  ഒരു പരിഹാരമാണെന്ന സന്ദേശം നൽകുന്ന സിനിമയാണിത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇനി മലയാളികൾക്കും പറയാം, ഹോളിവുഡിനെ വെല്ലുന്ന സിനിമ ഇങ്ങ് മോളിവുഡിലും ഉണ്ടെന്ന്!

ആരവങ്ങൾ ഒന്നുമില്ലാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവർ കേന്ദ്ര ...

news

എം ടിക്കും കമലിനൊപ്പം കലാകേരളവും; ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിനിമാ പ്രമുഖർ

അഭിപ്രായ സ്വാതന്ത്യ്രം അവകാശമാണെന്ന് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ പറയുന്നു. ...

news

ജോമോന്‍റെ സുവിശേഷങ്ങള്‍ - നിരൂപണം

ഒരുപാട് പ്രതീക്ഷകളുടെ ഭാരമുണ്ട് ഇത്തവണത്തെ സത്യന്‍ അന്തിക്കാട് ചിത്രത്തിന്. ദുല്‍ക്കര്‍ ...

news

ജോമോന്‍റെ സുവിശേഷങ്ങള്‍ - ഗംഭീര സിനിമ, അന്തിക്കാട് ഫുള്‍‌ഫോമില്‍ !

ഒരുപാട് പ്രതീക്ഷകളുടെ ഭാരമുണ്ട് ഇത്തവണത്തെ സത്യന്‍ അന്തിക്കാട് ചിത്രത്തിന്. ദുല്‍ക്കര്‍ ...

Widgets Magazine