ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങി വമ്പന്‍ താരനിര,ഫര്‍ഹാന്‍ അക്തറിന്റെ റോഡ് മൂവി പ്രഖ്യാപിച്ചു, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (11:56 IST)

നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ അടുത്ത വമ്പന്‍ ചിത്രം പ്രഖ്യാപിച്ചു. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ പ്രധാന കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റോഡ് ട്രിപ്പ് മൂവിയാണ് ഇത്. 2023ല്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :