മുന്തിരിവള്ളി തമിഴില്‍ തളിര്‍ക്കുമ്പോള്‍ നായകന്‍ രജനികാന്ത്!

തിങ്കള്‍, 30 ജനുവരി 2017 (15:06 IST)

Widgets Magazine
Mohanlal, Rajanikanth, Munthirivallikal Thalirkkumbol, Jibu Jacob, Mammootty, മോഹന്‍ലാല്‍, രജനികാന്ത്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജിബു ജേക്കബ്, മമ്മൂട്ടി

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. രജനികാന്ത് ഈ സിനിമയില്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിബു ജേക്കബ് തന്നെ ചിത്രം തമിഴിലും സംവിധാനം ചെയ്യാനാണ് സാധ്യത.
 
തെലുങ്കില്‍ മുന്തിരിവള്ളികള്‍ റീമേക്ക് അന്തിമ തീരുമാനമായിട്ടുണ്ട്. മോഹന്‍ലാല്‍ അനശ്വരമാക്കിയ ഉലഹന്നാനായി വെങ്കിടേഷാണ് അഭിനയിക്കുന്നത്. ദൃശ്യം തെലുങ്കില്‍ വന്നപ്പോഴും വെങ്കിടേഷായിരുന്നു നായകന്‍.
 
മോഹന്‍ലാലിന്‍റെ പല വമ്പന്‍ ഹിറ്റുകളും തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ രജനികാന്ത് നായകനായിട്ടുണ്ട്. മുത്തു, ചന്ദ്രമുഖി തുടങ്ങിയ ഉദാഹരണം. അതേസമയം, ദൃശ്യം തമിഴിലെടുത്തപ്പോള്‍ കമല്‍ഹാസനാണ് നായകനായത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ രജനികാന്ത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജിബു ജേക്കബ് മമ്മൂട്ടി Mammootty Mohanlal Rajanikanth Munthirivallikal Thalirkkumbol Jibu Jacob

Widgets Magazine

സിനിമ

news

എല്ലാം ശരിയാകും എന്നത് ഒരു തോന്നൽ മാത്രമായിരുന്നു, വെറും തോന്നൽ; മാല പാർവതിയുടെ ഒളിയമ്പുകൾ പി‌ണറായിയ്ക്ക് നേരയോ?

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയത് വെറും ...

news

മമ്മൂട്ടി വിശ്രമിക്കുന്നു, മോഹന്‍ലാലിനെ മലര്‍ത്തിയടിച്ച് ദുല്‍ക്കര്‍ !

മത്സരത്തില്‍ നിന്ന് മമ്മൂട്ടി മാറിനില്‍ക്കുകയാണ്. പകരം കളം പിടിച്ചടക്കി ദുല്‍ക്കര്‍ ...

news

ആരാണ് മലയാളത്തിലെ ഏറ്റവും സുന്ദരനായ നടൻ? ലിസ്റ്റിൽ മമ്മൂട്ടിയും മോഹൻലാലും ഇല്ല!

മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ ആരാണെന്ന് ചോദിച്ചാൽ ഒരാളുടെ പേരുമാത്രം എ‌ടുത്ത് ...

news

ഒരു ദിവസം കൊണ്ട് കണ്ടത് മൂന്ന് ലക്ഷത്തിലധികം ആളുകള്‍; എസ്ര ഒരു അഡാർ ഐറ്റം തന്നെ!

ക്രിസ്തുമസിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രിഥ്വിരാജ് ചിത്രമാണ് എസ്ര. എന്നാൽ, തീയേറ്റർ സമരം ...

Widgets Magazine