മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു, ഈ വര്‍ഷം തന്നെ?

തിങ്കള്‍, 30 ജനുവരി 2017 (20:05 IST)

Mammootty, Dulquer Salman, Randamoozham, Mohanlal, Prithviraj, R S Vimal, മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, മോഹന്‍ലാല്‍, രണ്ടാമൂഴം, പൃഥ്വിരാജ്, ആര്‍ എസ് വിമല്‍

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിച്ച് അഭിനയിക്കുന്നതായി സൂചന. അതും ഈ വര്‍ഷം തന്നെ പ്രൊജക്ട് സംഭവിക്കുമെന്നും റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന ‘കര്‍ണന്‍’ എന്ന പ്രൊജക്ടിലാണ് ദുല്‍ക്കറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന.
 
മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പി ശ്രീകുമാറാണ് തിരക്കഥ രചിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായാണ് വിവരം.
 
എന്നാല്‍ ദുല്‍ക്കര്‍ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളും സജീവമായി നടക്കുന്നുണ്ട്. അതേസമയം തന്നെ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന രണ്ടാമൂഴവും പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മംഗലശ്ശേരിയുടെ പൂമുഖത്ത് മമ്മൂട്ടി ഇരുന്നില്ല, കാരണമെന്ത്?

ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും ...

news

മുന്തിരിവള്ളി തമിഴില്‍ തളിര്‍ക്കുമ്പോള്‍ നായകന്‍ രജനികാന്ത്!

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ തമിഴിലേക്ക് റീമേക്ക് ...

news

എല്ലാം ശരിയാകും എന്നത് ഒരു തോന്നൽ മാത്രമായിരുന്നു, വെറും തോന്നൽ; മാല പാർവതിയുടെ ഒളിയമ്പുകൾ പി‌ണറായിയ്ക്ക് നേരയോ?

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയത് വെറും ...

news

മമ്മൂട്ടി വിശ്രമിക്കുന്നു, മോഹന്‍ലാലിനെ മലര്‍ത്തിയടിച്ച് ദുല്‍ക്കര്‍ !

മത്സരത്തില്‍ നിന്ന് മമ്മൂട്ടി മാറിനില്‍ക്കുകയാണ്. പകരം കളം പിടിച്ചടക്കി ദുല്‍ക്കര്‍ ...