ഒരാള്‍ ഒരുദിവസം മിനിമം 8 ലിറ്റര്‍ വെള്ളം കുടിക്കണം, എന്നിട്ടത് മൂത്രമൊഴിച്ച് കളയണം!

വെള്ളി, 23 ജൂണ്‍ 2017 (18:12 IST)

Widgets Magazine
Role Models, Fahad Fazil, Raffi, Dileep, Vinayakan, Namitha, റോള്‍ മോഡല്‍‌സ്, ഫഹദ് ഫാസില്‍, റാഫി, ദിലീപ്, വിനായകന്‍, നമിത

മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് റാഫി. റിംഗ്‌മാസ്റ്ററിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന ചിത്രം റോള്‍ മോഡല്‍‌സ് പ്രദര്‍ശനത്തിന് തയ്യാറായി. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ പ്രമോദാണ് നായിക.
 
വിനായകന്‍, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, സ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
 
റോള്‍ മോഡല്‍‌സിന്‍റെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഗംഭീര കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ എന്ന് ഉറപ്പിക്കാവുന്ന ട്രെയിലറാണ് റാഫി സമ്മാനിച്ചിരിക്കുന്നത്. 
 
ഗോപി സുന്ദര്‍ സംഗീതം ചെയ്തിരിക്കുന്ന സിനിമ തായ്‌ലന്‍ഡിലും കൊച്ചിയിലും ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ ‘തേച്ചില്ലേ പെണ്ണേ...’ എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
റോള്‍ മോഡല്‍‌സ് ഫഹദ് ഫാസില്‍ റാഫി ദിലീപ് വിനായകന്‍ നമിത Vinayakan Namitha Raffi Dileep Role Models Fahad Fazil

Widgets Magazine

സിനിമ

news

ബോക്സോഫീസില്‍ മമ്മൂട്ടിയുടെ ഇടിവെട്ട് പ്രകടനം, പടം ഓടിയത് 300 ദിവസം!

കേരളത്തിലെ തിയേറ്ററുകളില്‍ 300 ദിവസമാണ് ചിത്രം തകര്‍ത്തോടിയത്. അതുവരെയുള്ള എല്ലാ കളക്ഷന്‍ ...

news

മമ്മൂട്ടിയെ ആക്രമിക്കാന്‍ കാലകേയ രാജാവ്!

അതിവേഗം പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് മമ്മൂട്ടി. ...

news

ചിരിയുടെ സാമ്പിള്‍ വെടിക്കെട്ട് തീര്‍ത്ത് ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’; കിടിലന്‍ ട്രെയിലര്‍ കാണാം

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രം ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ ട്രെയിലര്‍ ...

news

അഞ്ജലിമേനോന്‍റെ പുതിയ സിനിമ; നായകന്‍ പൃഥ്വി, നായിക നസ്രിയ!

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. നസ്രിയയാണ് ...

Widgets Magazine