ആര്യന്‍, അഭിമന്യു - ഇനിയെന്ത്? മറുപടി പ്രിയദര്‍ശന്‍ നല്‍കുന്നു.... !

ചൊവ്വ, 10 ജനുവരി 2017 (16:14 IST)

Aryan, Abhimanyu, Mohanlal, Priyadarshan, Maniyan Pillai Raju, Oppam, Pulimurugan, ആര്യന്‍, അഭിമന്യു, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു, ഒപ്പം, പുലിമുരുകന്‍

ആര്യന്‍, അഭിമന്യു എന്നീ അധോലോക ആക്ഷന്‍ ത്രില്ലറുകള്‍ക്ക് ശേഷം അതേ ശൈലിയിലുള്ള ഒരു സിനിമയ്ക്ക് പ്രിയദര്‍ശന്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ മണിയന്‍‌പിള്ള രാജു ആണ് നിര്‍മ്മിക്കുന്നത്. 30 കോടി രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്.
 
മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാസംവിധായകന്‍ സാബു സിറിള്‍ ഈ സിനിമയോട് സഹകരിക്കുന്നുണ്ട്. സന്തോഷ് ശിവനോ കെ വി ആനന്ദോ ഛായാഗ്രഹണം നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 
 
ഈ വര്‍ഷം മധ്യത്തോടെ പ്രിയന്‍ - ലാല്‍ ടീമിന്‍റെ ആക്ഷന്‍ സിനിമയുടെ ജോലികള്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പെര്‍ഫോമന്‍സ് കൊള്ളാം സിനിമയും സൂപ്പറായിരുന്നു; ജയസൂര്യയുടെ പടം കണ്ട് മമ്മൂട്ടി പറഞ്ഞത്...

സഹപ്രവർത്തകരുടെ മികച്ച അഭിനയത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടി പലർക്കും ...

news

മമ്മൂട്ടിയല്ല, ഇനി ‘ബെസ്റ്റ് ആക്‍ടര്‍’ നിവിന്‍ പോളി!

മമ്മൂട്ടിയെ നായകനാക്കിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്‍റെ ആദ്യ സിനിമയൊരുക്കിയത്. ...

news

ഇനി കാഴ്ചയുടെ ലോകത്തേക്ക്; വൈക്കം വിജയലക്ഷ്മിക്ക് ഇനിയെല്ലാം കാണാം!

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ പ്രിയഗായികയായി മാറിയ വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ...

news

നിവിൻ പോളിയുടെ മൂത്തോൻ! ഇത് മറ്റൊരു കമ്മട്ടിപ്പാടം?

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...