വിജയ്, നയന്‍‌താര, ആര്യ എന്നിവരെ തകര്‍ത്ത് ശിവ കാര്‍ത്തികേയന്‍!

PRO
ശിവ കാര്‍ത്തികേയന്‍ നായകനായ ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ എന്ന സിനിമയാണ് ടി ആര്‍ പി റേറ്റിംഗില്‍ (ടെലിവിഷന്‍ റേറ്റിംഗ് പോയിന്‍റ്) ഒന്നാം സ്ഥാനത്തെത്തിയത്. പൊങ്കല്‍ ദിനത്തില്‍ കലൈഞ്ജര്‍ ടി വി സം‌പ്രേക്ഷണം ചെയ്ത ഈ സിനിമ 12.29 പോയിന്‍റാണ് സ്വന്തമാക്കിയത്.

WEBDUNIA|
അടുത്ത പേജില്‍ - വിജയ് വെറും രണ്ടാമന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :