വിജയ്, നയന്‍‌താര, ആര്യ എന്നിവരെ തകര്‍ത്ത് ശിവ കാര്‍ത്തികേയന്‍!

WEBDUNIA|
PRO
ഇക്കഴിഞ്ഞ പൊങ്കലിന് (ജനുവരി 14) തമിഴ് ടിവി ചാനലുകളില്‍ സം‌പ്രേക്ഷണം ചെയ്ത പുതിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും ഇഷ്ടപ്പെട്ടതും ശിവ കാര്‍ത്തികേയന്‍ നായകനായ സിനിമ. വിജയ്, നയന്‍‌താര, ആര്യ, വിശാല്‍ തുടങ്ങിയവരുടെ സിനിമകളെ പിന്തള്ളിയാണ് ശിവ കാര്‍ത്തികേയന്‍ ചിത്രം മുന്നിലെത്തിയത്.

അടുത്ത പേജില്‍ - ശിവ കാര്‍ത്തികേയന്‍റെ ആ സിനിമ ഏത്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :