മഞ്ജുവാര്യര്‍ക്കും മോഹല്‍‌ലാലിനുമൊപ്പം പൃഥ്വിയുമെത്തുന്നു അതും രഞ്ജിത്ത് ചിത്രത്തില്‍

PRO


ജഗന്നാഥന്‍: ഇതെന്താണ്? കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?
ഉണ്ണിമായ: അതെ. അല്ലെന്നു തോന്നാന്‍ മാഷ്ക്ക് ഭഗവതിയെ മുൻപ് കണ്ട പരിചയോന്നുമില്ലല്ലോ. ഉവ്വോ
ജഗന്നാഥന്‍: സത്യം. അഴിഞ്ഞു വീണ കേശഭാരം, വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവീകത എന്നൊക്കെ പറയണങ്കിലേ കണ്ണുപൊട്ടനായിരിക്കണം കാണുന്നവന്‍. ഇത് ഒരു മാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് കോലം പോലെ. കോലോത്തെ അടിച്ചു തളിക്കാര്യാ ?

ഉണ്ണിമായ: ഈ ചുറ്റമ്പലത്തിന്റെ ഉള്ളിലായതു കൊണ്ട് ഇതിനുള്ള മറുപടി ഉണ്ണിമായ പറയണില്ല്യ. കോലോത്തെ തമ്പുരാട്ട്യാടോ, മാഷേ.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, നരേന്ദ്രപ്രസാദ്, സായ്കുമാര്‍ തുടങ്ങിയവര്‍ പ്രഥാനകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത ആറാം തമ്പുരാന്റെ രചന രഞ്ജിത്തിന്റേതാണ്.



WEBDUNIA|
നിരഞ്ജനുവേണ്ടി അഭിരാമി- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :