മഞ്ജുവാര്യര്‍ക്കും മോഹല്‍‌ലാലിനുമൊപ്പം പൃഥ്വിയുമെത്തുന്നു അതും രഞ്ജിത്ത് ചിത്രത്തില്‍

WEBDUNIA|
PRO
മഞ്ജുവാര്യര്‍ മോഹന്‍ലാലിനൊപ്പമെത്തുന്ന രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജും പ്രധാനവേഷത്തില്‍ എത്തുന്നുവെന്ന് ഒടുവില്‍ സ്ഥിരീകരണം. ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ പൃഥ്വിയും അഭിനയിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവച്ചത്.

ഇനി പൃഥ്വിക്കൊപ്പം മുഖാമുഖം- അടുത്ത പേജ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :