സാറ്റലൈറ്റ് റൈറ്റ് 14 കോടി, പ്രീബുക്കിംഗില്‍ കോടികള്‍; റിലീസിന് മുമ്പ് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് മധുരരാജ !

മധുരരാജ, മമ്മൂട്ടി, വൈശാഖ്, ഉദയ്കൃഷ്ണ, പീറ്റര്‍ ഹെയ്‌ന്‍, Madhura Raja, Mammootty, Vysakh, Udaykrishna, Peter Hein
Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (12:14 IST)
രാജ പറയുന്നത് ചെയ്യും, ചെയ്യുന്നത് മാത്രമേ പറയൂ - ഇത് മധുരരാജയിലെ പഞ്ച് ഡയലോഗാണ്. പക്ഷേ അത് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് റിലീസിന് മുമ്പ് നടത്തിയിരിക്കുന്നത്. മുടക്കുമുതല്‍ റിലീസിന് മുമ്പുതന്നെ തിരിച്ചുപിടിച്ചിരിക്കുകയാണ് ഈ മമ്മൂട്ടി എന്‍റര്‍ടെയ്‌നര്.

മധുരരാജയുടെ സാറ്റലൈറ്റ് റൈറ്റ് സീ നെറ്റുവര്‍ക്ക് 14 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് വന്‍ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പ്രീ ബുക്കിംഗിലൂടെയും സാറ്റലൈറ്റ് റൈറ്റിലൂടെയും ഇതിനോടകം തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച മധുരരാജ നിര്‍മ്മാതാവ് നെല്‍‌സണ്‍ ഐപ്പിന് മലയാള സിനിമയിലെ ഒരു നിര്‍മ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ലാഭം ഈ ചിത്രം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സിനായി മത്സരരംഗത്ത് മുന്‍‌നിരയില്‍ നില്‍ക്കുന്നത് അമസോണ്‍ പ്രൈം ആണ്.

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ഒരു ആക്ഷന്‍ കോമഡി എന്‍ററ്ടെയ്നറാണ്. പീറ്റര്‍ ഹെയ്ന്‍ തയ്യാറാക്കിയ പത്തോളം സ്റ്റണ്ട് രംഗങ്ങളും സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്.

ജഗപതിബാബു, സിദ്ദിക്ക്, ജയ്, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, വിജയരാഘവന്‍, നെടുമുടി വേണു തുടങ്ങിയ വന്‍ താരനിരയാണ് മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ അണിനിരക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് ...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി ...

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ...

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി
ഫേസ്ബുക്കില്‍ എഴുത്തുകാരി കെആര്‍ മീര കോണ്‍ഗ്രസിനെയും ഹിന്ദുമഹാസഭയേയും താരതമ്യം ചെയ്തതില്‍ ...

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 ...

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ
രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍
അമേരിക്കയില്‍ വീണ്ടും വിമാനാപകടം. ചെറു വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയിലാണ്. ...

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും ...

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം
ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാലക്കാട് ഐഐടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതൊഴിച്ചാല്‍ ...