മോഹന്‍ ലാല്‍ ബ്രസീല്‍ ആരാധകനല്ല; ഫുട്ബോള്‍ ആരാധകന്‍

തിരുവന്തപുരം:| Last Updated: വ്യാഴം, 10 ജൂലൈ 2014 (17:07 IST)
ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ മോഹന്‍ലാല്‍ പോയപ്പോള്‍ മോഹന്‍ലാല്‍ ബ്രസീല്‍ ആരാധകനാണെന്ന് അഭ്യൂഹങ്ങള്‍ പറന്നിരുന്നു എന്നാല്‍ താന്‍ ഫുട്ബോളിന്റെ ആരാധകനാണെന്നും ബ്രസീല്‍ ആരാധകനല്ലെന്നും കളി നേരിട്ട് കാണാന്‍വേണ്ടിയാണ് ബ്രസീലിലേക്ക് പോകുന്നതെന്നും മോഹന്‍ലാല്‍.

ഇപ്പോള്‍ ലാല്‍ ദുബായിലാണുള്ളത്.ദുബായില്‍ നിന്നാകും ലാല്‍ റിയൊ ഡി ജനീരിയോയിലേക്ക് പോകുക. ജര്‍മ്മനിയും അര്‍ജെന്റീനയും തമ്മിലുള്ള മത്സരം ലാല്‍ കാണും. ലണ്ടണില്‍ വച്ച് നടന്ന കഴിഞ്ഞ ഒളിബിക്സ് കാണാന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും പോയിരുന്നു








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :