വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബെൻ; ട്രെയിലർ കാണാം....

Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (11:26 IST)


കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മാസ്റ്റര്‍ ഗൗരവ് മേനോനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും വിപിന്‍ ആറ്റ്‌ലി തന്നെ എഴുതുന്നു. കാമറ- ഹരി നായര്‍. ഹോംലി മീല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും നടനുമാണ് വിപിന്‍ ആറ്റ്‌ലി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :