സേവ് ദി ഡേറ്റ്, 'വിക്രം',ഓഡിയോ, ട്രെയ്ലര്‍ ലോഞ്ചുകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 മെയ് 2022 (17:47 IST)

കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ വിവരങ്ങള്‍ പുറത്ത്.

മെയ് 15 നാണ് ഓഡിയോ, ട്രെയ്ലര്‍ ലോഞ്ചുകള്‍ നടക്കുന്നത്.സേവ് ദി തീയതി പോസ്റ്ററിലൂടെയാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചത്.ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഓഡിയോ, ട്രെയ്ലര്‍ ലോഞ്ചുകള്‍ നടക്കാന്‍ പോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :