ഷെയ്‌നിന്റെ അമ്മയായി അഭിനയിച്ച നടി, പുതിയ ചിത്രങ്ങളുമായി ശ്രീരേഖ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജൂലൈ 2022 (10:53 IST)

ജീവിതത്തില്‍ സൈക്കോളജിസ്റ്റായ വെയില്‍ സിനിമയിലെ അമ്മ വേഷത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. തന്നെക്കാള്‍ പ്രായമുള്ള കഥാപാത്രത്തില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച നടിയെ തേടി 2021ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം എത്തിയിരുന്നു.















A post shared by SREEREKHAA (@itsme___sree___)


ശ്രീരേഖ ആലപ്പുഴ സ്വദേശിയാണ്.സന്ദീപ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ടിക് ടോക് വിഡിയോകളിലൂടെ ശ്രീരേഖയെ പലരും കണ്ടു കാണും. ഇപ്പോഴിതാ 'നിങ്ങള്‍ ചിരിക്കുമ്പോള്‍ ജീവിതം മികച്ചതാകുന്നു'-എന്ന് കുറിച്ച് കൊണ്ട് തന്റെ പുതിയ ചിരി ചിത്രങ്ങള്‍ ശ്രീരേഖ പങ്കുവെച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :