വിഷു റിലീസ്, വെയില്‍ ഒ.ടി.ടിയിലേക്ക്

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 29 മാര്‍ച്ച് 2022 (16:49 IST)

വെയില്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. വിഷു റിലീസായി ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തും. ഏപ്രില്‍ 15 മുതലാണ് പ്രദര്‍ശനം തുടങ്ങുക.
ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിര്‍വഹിച്ചിരിക്കുന്നത്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രത്തിന് ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :