ഇരട്ട സഹോദരിമ്മാര്‍... ഒരാള്‍ സിനിമ നടി, രണ്ടാമത്തെയാള്‍ സംവിധായകന്റെ ഭാര്യ, ആളെ മനസ്സിലായോ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2024 (12:05 IST)
ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത് ഷൈന രാധാകൃഷ്ണനാണ് ഭാര്യ.ചിറ്റൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാണ് ഷൈന. ഇപ്പോഴിതാ സഹോദരിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റൈന.















A post shared by shyna




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :