മഴയും പൂക്കളും പിന്നെ ആത്മീയയും, കൊച്ചിയില്‍ നിന്നും നടി, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ജൂലൈ 2023 (09:06 IST)
ആത്മീയ രാജന്‍ എന്ന നടിയെ മലയാളികള്‍ കൂടുതല്‍ തിരിച്ചറിഞ്ഞത് ജോസഫ് എന്ന ചിത്രത്തിലൂടെ ആയിരുന്നു.
വെള്ളൈ ആനൈ സമുദ്രകനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലായിരുന്നു നടിക്ക് ജോസഫിലേക്കുള്ള ക്ഷണം വന്നത്. നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
ഷഫീക്കിന്റെ സന്തോഷം, അദൃശ്യം, യുഗി തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :