സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ലിങ്കയുടെ അടിപൊളി ട്രെയിലര്‍ കാണാം

ചെന്നൈ| Last Updated: തിങ്കള്‍, 17 നവം‌ബര്‍ 2014 (12:38 IST)




സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രമായ ലിങ്കയുടെ പുതിയ ട്രൈലര്‍ പുറത്തിറങ്ങി.ലിങ്കയില്‍ സോനാക്ഷി സിന്‍ഹയും, അനുഷ്ക ഷെട്ടിയുമാണ് രജനികാന്തിന്റെ നായികമാര്‍. കെ എസ് രവികുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :