നാല്‍പതിന്റെ ചെറുപ്പം ! മാസ് ലുക്കില്‍ റിമി ടോമി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (15:11 IST)
ഗായികയും അവതാരികയും നടിയുമായ റിമി ടോമി ഇന്ന് മിനി സ്‌ക്രീന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്.
മേക്കോവറിലൂടെ ഞെട്ടിച്ച താരമാണ് റിമി ടോമി. പ്രായം 40 കഴിഞ്ഞെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചിക്കാഗോയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
സിറോത്സവം 2024 എന്ന സംഗീത പരിപാടിക്കാണ് റിമി ടോമി ചിക്കാഗോയിലെത്തിയത്. ബിജു നാരായണന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളും ടീമില്‍ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :