ചിറകൊടിഞ്ഞ കിനാവുകള്‍ -തയ്യല്‍ക്കാരന്‍ ഇന്‍ട്രോ

Last Modified തിങ്കള്‍, 4 മെയ് 2015 (13:58 IST)



‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിലെ തയ്യല്‍കാരന്റെ ഇന്‍ട്രോ ഇന്റ്രൊ പുറത്തിറങ്ങി. വിശ്വനാഥന്‍ എന്ന നവാഗതസംവിധായകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഴകിയ രാവണന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന അനശ്വര കഥാപാത്രം തിരികെയെത്തുന്ന ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍.ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :