സുമതിയും തയ്യല്‍ക്കാരനും വീണ്ടും, രസിപ്പിക്കുന്ന ഗാനരംഗം കാണൂ....

Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (19:36 IST)


ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചിറകൊടിഞ്ഞ കിനാവുകള്‍‘ എന്ന സിനിമയുടെ പുതിയ ഗാനം പുറത്തിറങ്ങി. സന്തോഷ് വിശ്വനാഥന്‍ എന്ന നവാഗതസംവിധായകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.മേയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :