'വിദ്യാഭ്യാസം മാത്രം ആര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കില്ല'; വിദ്യാര്‍ത്ഥികളോട് വിജയ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂണ്‍ 2023 (15:07 IST)
കഴിഞ്ഞ ദിവസം വിജയ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ എച്ച്എസ്സി, എസ്എസ്എല്‍സി ഗ്രേഡുകളിലെ മികച്ച 3 റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങില്‍ ആയിരുന്നു നടന്‍ എത്തിയത്. സര്‍ട്ടിഫിക്കറ്റും സമ്മാനത്തുകയും വിജയ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :