സുരേഷ് ഗോപിയുടെ തമിഴ് ചിത്രം,'തമിഴരശൻ' ഒടിടിയിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂണ്‍ 2023 (14:18 IST)
സുരേഷ് ഗോപിയുടെ തമിഴ് ചിത്രമായ 'തമിഴരശൻ' ഒടിടിയിലേക്ക്. വിജയ് ആന്റണി നായകനായ എത്തുന്ന ചിത്രത്തിൽ രമ്യ നമ്പീശനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ജൂൺ 16 മുതൽ സീ ഫൈവിൽ സ്ട്രീമിംഗ് ആരംഭിക്കും.ബാബു യോഗേശ്വരൻ തിരക്കഥ സംവിധാനം ചെയ്യുന്ന ചിത്രം ആർ ഡി രാജശേഖർ ഐഎസ്‌സിയാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഇളയരാജയുടെതാണ് സംഗീതം.എസ് കൗസല്യ റാണിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :