കെ ആര് അനൂപ്|
Last Modified ബുധന്‍, 10 ജനുവരി 2024 (12:56 IST)
'മുമ്പ് തന്റെ ഫോണിലെ വാള്‍പേപ്പര്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ വാള് പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലറെന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമാണ്.ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തോടെ ഭയങ്കര ആരാധനയാണ്. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. അന്ന് സെലിബ്രിറ്റി ക്രഷ് ആരെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്. എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. അത് വൈറലായി. ശേഷമുള്ള പല അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യങ്ങള്‍ വന്നു. ആ ചോദ്യത്തെ തടയാതെ ഞാന്‍ പറഞ്ഞു കൊണ്ടോയിരുന്നു. അതാണ് ട്രോളുകള്‍ കൂടിയത്.',-ഗായത്രി സുരേഷ് പറഞ്ഞു.
ALSO READ:
വിമാനത്താവളത്തില്‍ ഭൂമിക്കടിയില്‍ സ്റ്റേഷന്; കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടും