‘പതിവായ് ഞാന്‍’ പ്രേമത്തിലെ പുതിയ ഗാനം

Last Modified ചൊവ്വ, 12 മെയ് 2015 (10:13 IST)


നേരത്തിനു ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രേമത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പതിവായി ഞാന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രാജേഷ് മുരുകേശനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനുപമ പരമേശ്വരനാണ് പ്രേമത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, സൗബിന്‍, സിജു വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :